അറിഞ്ഞിടത്തോളം അരീക്കാൻ മൊയ്തീൻ എന്നവരുടെ മക്കളും പേരമക്കളും ആണ് ഇന്ന് കുറ്റൂർ പ്രദേശത്തു വസിക്കുന്നത് . അരീക്കാൻ മൊയ്തീൻ എന്നവർക്ക് രണ്ട് ഭാര്യമാരിലായി പത്തു മക്കൾ ഉണ്ടായിരുന്നു ( ഏഴു ആൺമക്കളും , മൂന്നു പെൺമക്കളും ).
ആൺമക്കളായി മമ്മുട്ടി , മമ്മദ്, ബീരാൻ , കുട്ട്യാലി , ഹസ്സൻ , മൂസ , കുഞ്ഞിമൊയ്തീൻ പെൺമക്കളായി പോക്കാദ്യ , കുഞ്ഞിക്കദിയ , ആമി എന്നവരും.
ഇവരുടെ മക്കളുടെ കുടുംബങ്ങളാണ് തെഴെ കൊടുക്കുന്നത് കൂടുതല്‍ വായിക്കുക
പോയത് പഴയ തലമുറയിലെ പ്രായം ചെന്ന പോക്കാദിയമ്മായുടെ അടുത്തേക്ക്. നീറാട്ട് മകളുടെ വീട്ടിൽ വിശ്രമത്തിയാണ് അമ്മായി. ഈ യാത്ര വിഫലമായില്ല.പല നിർണ്ണായക വിവരങ്ങളും കിട്ടി. കൂടുതല്‍ വായിക്കുക
നമ്മോടൊപ്പം കൂടിയും ചിരിച്ചും കളിച്ചും ഇന്നുണ്ടാവേണ്ട അല്പം ചിലര്‍ അകാലത്തില്‍ നമ്മെ വിട്ടു പോകുകയുണ്ടായി . അവര്‍ക്കും മറ്റു നമ്മില്‍ നിന്നും മരണപ്പെട്ടവര്‍ക്കും അള്ളാഹു സ്വര്‍ഗം നല്കി അനുഗ്രഹിക്കട്ടെ ആമീന്‍ കൂടുതല്‍ വായിക്കുക