അകലത്തില്‍ പൊലിഞ്ഞു പോയവര്‍

കോയ എളാപ (ബീരാന്‍ കുട്ടി , സൈനുദ്ധീന്‍ എന്നിവരുടെ പിതാവ്)

അബ്ദുല്‍ ലത്തീഫ് (അരീക്കന്‍ കുട്ട്യാലി എന്നവരുടെ മകന്‍ , അബ്ദുള്ള മാസ്റ്ററുടെ സഹോദരന്‍) - സൌദിയില്‍ വെച്ച് വയ്ദ്യുത ആഘാതം ഏറ്റു മരിച്ചു

സുള്‍ഫിക്കര്‍ (അരീക്കന്‍ അബ്ദുറഹിമാന്‍ (കുട്ട്യാലി ഹാജിയുടെ മരുമകന്‍) എന്നവരുടെ മകന്‍

ശിഫ (അരീക്കന്‍ അബ്ദുറഹിമാന്‍ (കുട്ട്യാലി ഹാജിയുടെ മരുമകന്‍) എന്നവരുടെ മകള്‍

അവര്‍ക്കും മറ്റു നമ്മില്‍ നിന്നും മരണപ്പെട്ടവര്‍ക്കും അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ 

മറ്റുള്ളവര്‍

Back to Home