അരീക്കാൻ മൊയ്തീൻ എന്നവർക്ക് രണ്ട് ഭാര്യമാരിലായി പത്തു മക്കൾ ഉണ്ടായിരുന്നു ( ഏഴു ആൺമക്കളും , മൂന്നു പെൺമക്കളും ). ആൺമക്കളായി മമ്മുട്ടി , മമ്മദ്, ബീരാൻ , കുട്ട്യാലി , ഹസ്സൻ , മൂസ , കുഞ്ഞിമൊയ്തീൻ പെൺമക്കളായി പോക്കാദ്യ , കുഞ്ഞിക്കദിയ , ആമി എന്നവരും.

*****************************************************************************

  1. മമ്മുട്ടിയുടെ അറിഞ്ഞ മക്കൾ ഒരാൾ മാത്രം - മൊയ്തീൻ
  2. മമ്മദിന്റെ അറിഞ്ഞ മക്കൾ ഏഴു പേരാണ് (ഒരു ആൺകുട്ടിയും ആറു പെൺകുട്ടികളും ).
    • അവർ കുഞ്ഞഹമ്മദ് , ആമി , മറിയുമ്മ , പാത്തുമ്മക്കുട്ടി , കുഞ്ഞാത്തുട്ടി (രണ്ടാളുടെ പേര് കിട്ടിയിട്ടില്ല). ഇതിൽ പാത്തുമ്മക്കുട്ടി ചെണ്ട മൊയ്തീൻ കുട്ടി കാക്കയുടെ ഉമ്മയാണ് .
  3. ബീരാൻ എന്നവർക്ക് ഏഴു ഭാര്യമാരിൽ ആയി 28 മക്കൾ ഉണ്ടായിരുന്നു
    • തായ്‌മക്കുട്ടി
    • ഇതിൽ മൊത്തം 12 മക്കൾ (8 പേര് ചെറുപ്പത്തിലേ മരിച്ചു) ബാക്കി നാലു പേർ മൊയ്തീൻ (അബ്ദുല്ല മാസ്റ്ററുടെ ഉപ്പ ), അബ്ദുല്ല കുട്ടി (ബീരാൻ ഹാജിയുടെ ഉപ്പ), ആമി (കോയിസ്സൻ കുടുംബത്തിലേക്ക് കെട്ടിച്ചയച്ചു ), പാത്തേമ (കോയിസ്സൻ കുടുംബത്തിലേക്ക് കെട്ടിച്ചയച്ചു )
    • ഇത്തികുട്ടി (ഒരു മകൾ മാത്രം ) - തായ്‌മ്മകുട്ടി
    • പാത്തുമ്മ (ഒരു മകൻ മാത്രം ) - മുഹമ്മദ് കുട്ടി (ചിമ്പിരി)
    • ബിരിയാകുട്ടി (ഏഴു മക്കൾ) അഞ്ചു ആൺ , രണ്ടു പെണ്ണ് (4 പേര് ചെറുപ്പത്തിലേ മരിച്ചു) മൊയ്തു , ഹസ്സൻ കുട്ടി, മമ്മദ് , ഹൈദർസ് , ഹൈദർസ് , പോക്കാദ്യ , കുഞ്ഞിക്കദിയ
    • പാത്തുമ്മ (കുട്ടികൾ ഇല്ല )
    • കുഞ്ഞാത്തെമ (കുട്ടികൾ ഇല്ല )
    • കുഞ്ഞാത്തുട്ടി (ഏഴു മക്കൾ) - മൂന്നു ആൺ , നാലു പെണ്ണ് കോയ , മമ്മദ്, മുഹമ്മദ് കുട്ടി , ഫാത്തിമ, ബിരിയം , ഖദീജ , കദിയക്കുട്ടി
  4. കുട്ട്യാലി എന്നവര്‍ക്ക് അഞ്ചു മക്കള്‍ ഉണ്ടയിരുന്നു ( മൂന്നു ആണ്‍ , രണ്ടു പെണ്ണ്)
  5. മൊയ്തീന്‍, കുഞ്ഞുമുഹമ്മദ് , ഹസ്സന്‍ കുട്ടി, തിത്തുട്ടി, ആമി
  6. ഹസ്സന്‍ എന്നവര്‍ക്ക് അഞ്ചു മക്കള്‍ (രണ്ടു ആണ്‍ , മൂന്നു പെണ്ണ് )
  7. മൊയ്തീന്‍ , ഹസ്സന്‍ കുട്ടി , ആമി (വി ടി മൊയ്തീന്‍ ഹാജിയുടെ ഉമ്മ ), ആയിഷക്കുട്ടി (കൂമണ്ണ സുബൈര്‍ ഹാജിയുടെ ഉമ്മ ), പാത്തുട്ടി (പാലത്തിങ്ങല്‍ ).
  8. മൂസ എന്നവര്‍ക്ക് രണ്ടു ഭാര്യമാരില്‍ ആയി ഏഴു മക്കള്‍
    • കുഞ്ഞിയ്യ (അഞ്ചു മക്കള്‍ ) മൂന്നു ആണ്‍ , രണ്ടു പെണ്ണ് - മൊയ്തീന്‍ , മുഹമ്മദ്‌ , കുഞ്ഞഹമ്മദ് , ആമി, മറിയ.
    • പാത്തുമ്മ (രണ്ടു മക്കള്‍ ) - ഹസ്സന്‍ , രണ്ടാമതെതിന്റെ പേര് കിട്ടിയിട്ടില്ല
  9. കുഞ്ഞിമൊയ്തീന്‍ എന്നവര്‍ക്ക് പന്ത്രണ്ട് മക്കള്‍ ഉണ്ടായിരുന്നു (ആറു ആണ്‍ , ആറു പെണ്ണ്)
  10. മൊയ്തീന്‍, മുഹമ്മദ്‌, മമ്മദ് , മൊയ്തീന്‍ കുട്ടി , അലവി, ആമി, സൈനബ , പാത്തുമ്മ , ആയിഷ , ഖദീജ , കുഞ്ഞികതിയ
  11. പോക്കാദ്യ
  12. കുഞ്ഞികതിയ
  13. ആമി

Back to Home